robbery case accused arrested from Idukki <br /> റഫീക്ക് എന്ന വിളിപേരില്‍ അറിയപ്പെടുന്ന സദീഷ് പലയിടങ്ങളിലും പലപേരുകളിലാണ് താമസിച്ച് വന്നിരുന്നത്. തൃശൂരില്‍ നിന്ന് വ്യാജപേര് ചമഞ്ഞ് ഇയാള്‍ ഒരു മുസ്ലീം യുവതിയെ വിവാഹം കഴിക്കുകയും പിന്നീട് കൊല്ലത്ത് മറ്റൊരു സ്ത്രീയുമായി താമസിച്ചു വന്നിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.